EIGHTH WEEK
FROM 6 JANUARY TO 10 JANUARY
ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കി....
വളരെ തിരക്കേറിയ ഒരാഴ്ച ആയിരുന്നു ഇത്. ഒട്ടനവധി കാര്യങ്ങളാണ് ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചെയ്തു തീർത്തത്. വിദ്യാഭ്യാസ ബന്ദായതിനാൽ ആഴ്ചയിലെ ഒരു ദിവസം നമുക്ക് നഷ്ടപ്പെട്ടിരുന്നു. Self work ന്റെ ഭാഗമായി വിവിധ ക്ലാസുകളിൽ മഹാൻമാരായ വ്യക്തികളെ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്താനായി who am I? എന്ന Game implement ചെയ്തു. കുട്ടികൾക്ക് എത്രത്തോളമാണ് അറിവുള്ളത് എന്ന് മനസ്സിലാക്കാൻ ഈ Game ഏറെ സഹായിച്ചു. സാധാരണ രീതിയിൽ നിന്നും വ്യത്യസ്ഥമായി ക്ലാസ് എടുക്കുന്നതിനായി innovative method ക്ലാസിൽ implement ചെയ്തു. മാത്രവുമല്ല കുട്ടികളുടെ പഠനം എളുപ്പവും രസകരവുമാകത്തക്കവിധത്തിൽ innovative work കുട്ടികൾക്ക് നല്കുകയും അത് Effective ആയോ എന്നറിയാനായി Post testഉം നടത്തുകയുണ്ടായി. ബോധവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ നടത്തിവരുന്ന മാജിക്ക് programme നമ്മുടെ സ്കൂളിലും സംഘടിപ്പിച്ചു. സമൂഹത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ കുട്ടികളിലേയ്ക്ക് മാജിക്കിലൂടെ എത്തിക്കുകയാണ് ചെയ്തത്. പത്താം ക്ലാസുകാരുടെ PTA meeting ഈ ആഴ്ച തന്നെ നടന്നു. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ Homogeneous group കളായി തിരിച്ചു. രക്ഷിത്തക്കൾക്കായി ഒരു awareness programme സംഘടിപ്പിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞതോടെ കുട്ടികളിൽ മടിപ്പ് കൂടിയതായി എനിക്ക് തോന്നി. ക്ലാസിൽ നിന്നും പൊതുവെ നല്ല response ലഭിക്കുന്നുണ്ടായിരുന്നില്ല. Training Teachers പലരും തങ്ങളുടെ responsibilities വേണ്ട വിധത്തിൽ ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നി. അതവരോട് പറയുകയും ചെയ്തു. അവസാന ഘട്ട Observation ആയി ടീച്ചർമാർ ഈ ആഴ്ച തന്നെ എത്തിയിരുന്നു.
FIRST DAY
6 JANUARY 2020
EXPERIENCE OF THE DAY
KNOWLEDGE GAME IMPLEMENTED IN 9TH STANDARD.....
As part of the self work I implemented a knowledge game in 9th standard. It was named as Who am I? For this I selected some famous personalities from different fields and make them as some lots. I asked the students to pick one from them and make some hint about the person, the other students tell who is the person. It was successfully implemented in the class. It help- the students to know about different persons in the world. I am very glad to say that our students know majority of the person that I given...
Innovative lesson implemented....
Innovative lesson taken in my class. It was about the Quadrilaterals. I found difficulty among students in identifying the different quadrilaterals. So I decided to plan an innovative way to teach them about the topic. I do it through some activities and a story. It was truly effective in my class.
SECOND DAY
9 JANUARY 2020
EXPERIENCE OF THE DAY
SURVEY CONDUCTED...
Today I conducted a survey on two different topics such as effectiveness of counselling in school and working of clubs in school for the high school students I implemented it in the 9th standard. I choose boys to fill the questionnaire.
INNOVATIVE WORK ....
To make the interest of students in learning I prepared an innovative work for learning the basic concepts of the chapters such as ratio and construction of quadrilateral. It was a learning aid containing the basic concepts in an interesting way. Also it contains some games to learn. After giving the aid to the students I conducted a post test to find the effectiveness of the learning aid.
THIRD DAY
10 JANUARY 2020
EXPERIENCE OF THE DAY
PTA MEETING AND AWARENESS CLASS...
Today we conducted a PTA meeting for 10th standard students on the basis of their achievement in Xmas exam. We divided the students into homogeneous groups as per their marks. Those scored the highest marks came into the 1st divisions. After completing the PTA meeting we arranged an awareness class for the parents about the SSLC exam. More than 150 parents were participated in this exam.
REGISTRATION COMMITTEE....
We have the duty to register the parents who were ready to participate the awareness class.
![]() |
MAGIC SHOW....
As part of government's awareness programme on contaminated deceases like Aids a magic programme conducted in our school. ?It was both entertaining as well as informative. all students as well as the teachers enjoyed it well.






































No comments:
Post a Comment