Athira S
Tuesday, May 12, 2020
General Knowledge (Evening Section)
ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ?
മലയാളം
അറബി
തമിഴ്
ഹിന്ദി
കേരളത്തിൽ റെയിൽവേ ഇല്ലാത്ത സംസ്ഥാനം
പാലക്കാട്
കണ്ണൂർ
കാസർകോട്
വയനാട്
പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം
വയനാട്
വാഗമൺ
ഇരവികുളം
പെരിയാർ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രo സ്ഥിതി ചെയ്യുന്നത്
വിഴിഞ്ഞം
നീണ്ടകര
കൊച്ചി
കാപ്പാട്
യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനം
പാരീസ്
സ്വീഡൻ
റോം
ബ്രസൽസ്
വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്
മെതനോൾ
എതനോൾ
പ്രൊനോൾ
പെൻറനോൾ
ബോക്സർ കലാപം നടന്ന വർഷം
1908
1898
1904
1900
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട കാറ്റ്
ലൂ
ഫൊൻ
ചിനുക്ക്
മാംഗോ ഷവർ
ഡൽഹിക്ക് NCT പദവി നൽകുന്ന അരയ് ഛേദം ഏത് ?
239AA
240A
242
238A
സൈലൻ്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം ഏത്?
2005
2006
2007
2008
ആർത്രൈറ്റിസ് ബാധികുന്നത്
നാക്ക്
കണ്ണ്
കരൾ
സന്ധികൾ
പൊളിറ്റിക്സ് എന്ന കൃതി ആരുടേതാണ്
റൂസോ
പ്ലേറ്റോ
മൊണ്ടസ് ക്യൂ
അരിസ്റ്റോട്ടിൽ
ശബരി നദി എത് നദിയുടെ പോഷകനദിയാണ്
ഗോദാവരി
കൃഷ്ണ
നർമദ
മഹാനദി
യുനെസ്കോയുടെ ആസ്ഥാനം
ജനീവ
ന്യൂയോർക്ക്
ലണ്ടൻ
പാരീസ്
ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ
ആഗ്ര
ബോംബെ
ഹൈദരാബാദ്
കൊൽക്കത്ത
ഇന്ത്യയുടെ ദേശീയ വിനോദം
ഹോക്കി
ക്രിക്കറ്റ്
ടെന്നിസ്
ഫുട്ബോൾ
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ നാനോ കാറിൻ്റെ നിർമ്മാതാവ
മാരുതി
റ്റാ റ്റാ
ഹുണ്ടായ്
ഹോണ്ട
സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്
ബീഹാർ
കേരളം
ഒറീസ
തമിഴ്നാട്
കേരളത്തിൽ 2004ൽ സ്ഥാപിച്ച ഇൻഫോ പാർക്ക് എവിടെയാണ്
തിരുവനന്തപുരം
കൊച്ചി
എർണാകുളം
കോഴിക്കോട്
ലോകത്തിലെ ഏക ജൂത രാഷ്ട്രം
ലബനൻ
ഇസ്രയേൽ
സിറിയ
ഇന്തോനേഷ്യ
ചോള രാജാക്കൻമാരുടെ രാജകീയ മുദ്ര
സിംഹം
ആന
കടുവ
കുതിര
ദത്തവകാശ നിരോധനനയം നടപ്പിലാക്കിയതാര്
ഡൽഹൗസി
കാനിങ്
കഴ്സൺ
റിപ്പൺ
ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം
ശാന്തി വനം
വിജയ് ഘട്ട്
ശക്തി സ്ഥൽ
രാജ്ഘട്ട്
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം
1981
1980
1974
1975
സംസ്ഥാന വനിതാ കമ്മിഷൻ്റെ ആസ്ഥാനം
തിരുവനന്തപുരം
എറണാകുളം
കോഴിക്കോട്
ആലപ്പുഴ
Monday, May 11, 2020
General Knowledge (Morning Section)
സ്റ്റുപിസ് ബേർഡ് എന്നറിയപ്പെടുന്നത് ഏത്?
എമു
കുയിൽ
താറാവ്
ഒട്ടകപ്പക്ഷി
ഹണ്ടിങ്ടൺ രോഗം ഏത് അവയവത്തെ ബാധിക്കുന്നുെ?
ശ്വാസകോശം
മസ്തിഷ്കം
കരൾ
ത്വക്ക്
ഇലക്ട്രിക് ബൾബിൽ ഉപയോഗിക്കുന്ന ഗ്ലാസ് ?
ഫ്ലിൻ്റ് ഗ്ലാസ്
സേഫ്റ്റി ഗ്ലാസ്
ജെന ഗ്ലാസ്
ഒപറ്റിക്കൽ ഗ്ലാസ്
വാജത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം ?
സിലിക്കൺ
ജെർമേനിയം
ആഴ്സനിക്
കാഡ്മിയം
ഹരിതകമുള്ള ജന്തു ഏത് ?
പാരമീസിയം
ഹൈഡ്ര
യുഗ്ലീന
അമീബ
ഒരു മൂലകത്തിൻ്റെ ഐഡൻ്റിറ്റി കാർഡ് എന്നറിയപ്പെടുന്നത് ?
ന്യൂട്രോൺ
ഇലക്ട്രോൺ
പ്രോട്ടോൺ
ന്യൂക്ലിയസ്
ആസിയാനിൽ അംഗമല്ലാത്ത രാജ്യം?
സിംഗപ്പൂർ
ഇന്ത്യ
തായലൻ്റ്
ഫിലിപ്പീൻസ്
പരോക്ഷ നിധി അല്ലാത്തതേത്?
കസ്റ്റംസ് ഡ്യൂട്ടി
എക്സൈസ് ഡ്യൂട്ടി
എസ്റ്റേറ്റ് ഡ്യൂട്ടി
വാറ്റ്
നാഷണൽ ഡിഫൻസ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ ?
പൂനെ
ന്യൂഡൽഹി
കൊൽക്കത്ത
ബാംഗ്ലൂർ
ഒളിംപക്സ് വലയങ്ങളിൽ മഞ്ഞനിറം സൂചിപ്പിക്കുന്നത് ?
ഏഷ്യ
യൂറോപ്പ്
ആഫ്രിക്ക
ആസ്ത്രേലിയ
സെൻസസ് എന്ന പദം രൂപമെടുത്തത് ഏത് ഭാഷയിൽ നിന്നാണ് ?
ലാറ്റിൻ
ഗ്രീക്ക്
ഫ്രഞ്ച്
അറബ്
വിസ്കോസിറ്റി ഏറ്റവും കൂടിയ ദ്രാവകം?
ജലം
തേൻ
മണ്ണെണ്ണ
പെട്രോൾ
മൂന്നാം വർഗ്ഗത്തോലകo
കത്രിക
പാക്കുപെട്ടി
സീ സോ
ചവണ
തുഞ്ചൻ ദിനം
ഡിസംബർ 31
ഒക്ടോബർ 10
ഡിസംബർ 1
ഏപ്രിൽ 1
മലയാളത്തിൻ്റെ ശബ്ദ വിഭജനത്തിന് അടിസ്ഥാനം ?
അർഥം
വർണം
നാമം
ക്രിയ
കേരളത്തിൻ്റെ നെല്ലറ
കൊല്ലം
പത്തനംതിട്ട
കുട്ടനാട്
വയനാട്
ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച സ്ഥലം
കൊൽക്കത്ത
മീററ്റ്
മുംബൈ
കശ്മീർ
രാഷ്ട്രതന്ത്ര ശാസത്രത്തിൻ്റെ പിതാവ്
അരിസ്റ്റോട്ടിൽ
പ്ലേറ്റോ
സോക്രേട്ടീസ്
ഹെറോടോട്ടസ്
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം
മാൻ
സിംഹം
കടുവ
ആന
ആനമുടിയുടെ ഉയരം
2695 മീ
2693 മീ
2697 മീ
2659 മീ
ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?
രാജസ്ഥാൻ
ബീഹാർ
കർണാടക
ഹരിയാന
ശ്രീനഗർ ഏത് നദിയുടെ തീരത്താണ് ?
ത്സലം
ചെനാമ്പ്
ബിയാസ്
സത് ലജ്
കാവേരി നദിയുടെ നീളം ?
7000 Km
800 Km
2000 km
750 km
കാളിദാസൻ എത് മേഖലയുമായി ബന്ധപ്പെട്ടിരിക്കു
ശാസ്ത്രം
കായികം
സാഹിത്യം
ജ്യോതിശാസ്ത്രം
ലക്ഷദ്വീപിൽ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ?
11
8
10
5
Newer Posts
Older Posts
Home
Subscribe to:
Comments (Atom)