Saturday, December 21, 2019

SIXTH WEEK

FROM 16 DECEMBER TO 20 DECEMBER 


Sixth week of teaching practice successfully completed.....

      ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കി. കുട്ടികൾക്ക് ഈ ആഴ്ച കൂടി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ കഴിയാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ; വരുന്ന 10 ദിവസം ക്രിസ്മസ് അവധിയാണ്. ക്രിസ്മസ് വരവേൽക്കാനായി എല്ലാ കുട്ടികളും അധ്യാപകരും തയ്യാറായി കഴിഞ്ഞിരുന്നു. ഈ ആഴ്ചയിലും സ്പെഷ്യൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ക്ലാസ് മുറികളിലെ കുട്ടികളുടെ പെരുമാറ്റം ഞങ്ങൾക്ക് അതിശയം ഉണ്ടാക്കത്തക്ക വിധത്തിലായിരുന്നു. മിക്ക മുട്ടികളും കള്ളത്തരങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പുസ്തകത്തിന്റെ താളുകൾ വരെ വലിച്ചു കീറി വയ്ക്കുന്നവരെ കാണാൻ കഴിഞ്ഞു. ചിലർ പരീക്ഷാ പേപ്പറുകളിൽ മഷിയില്ലാത്ത പേന കൊണ്ട് ഉത്തരങ്ങൾ എഴുതി വച്ചിരുന്നു - മറ്റു ചിലർ തങ്ങളുടെ ഇരിപ്പിടങ്ങൾ മാറിയിരുന്നു അധ്യാപകരെ കബളിപ്പിക്കാൻ ശ്രമിച്ചു. Exam hall ൽ നിന്നും മറക്കാനാകാത്ത അനുഭവങ്ങളാണ് നമുക്കുണ്ടായത്. ഈ ആഴ്ചയിൽ വ്യത്യസ്ഥങ്ങളായ പുസ്തകങ്ങൾ വായിക്കുവാൻ അവസരമുണ്ടായി. ആഴ്ചയ്ക്കൊടുവിൽ വളരെ ഗംഭീരമായ ക്രിസ്തുമസ് ആഘോഷങ്ങളുമുണ്ടായി.


Read a book named " സംഖ്യകളുടെ ലോകം "

         കണക്കിനെ കുട്ടികൾക്ക് മുന്നിൽ രസകരമായി , ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഗണിതത്തിന് ആധാരം. മാത്രവുമല്ല ഇത് നിസ്സാരമായ കാര്യവുമല്ല. അത്തരത്തിലുള്ള ഒരു ഉദ്യമമാണ് പള്ളിയറ ശ്രീധരൻ ഈ കൃതിയിലൂടെ ഉദ്ദേശിക്കുന്നത്. സംഖ്യകളുടെ കഥ, ഗണിത കഥകൾ, സംഖ്യകളുടെ ജീവിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിൽ ഒട്ടനവധി കഥകളാണ് അദ്ദേഹം വായനക്കാർക്ക് ആസ്ഥാദ്യകരമാക്കിയിരിക്കന്നത്.


X-MAS CELEBRATION AT SCHOOL.....

          We celebrate x-mas in our school by cutting the cake and our H.M give massage. Many of the teachers shared there x-mas experiences. It was an unexpected evening for us. All the programmes were arranged by Saiju sir






CELEBRATION IN OUR COLLEGE....

             On 21st December 2019 we celebrate Xmas in our college. It was inaugurated by a Honorable pastor of Anjutheng church. It was inaugurated by cutting the cake. We enjoyed it well.
There were a lots of cultural programmes for this event...




Friday, December 13, 2019

FIFTH WEEK

FROM 9 DECEMBER TO 13 DECEMBER


Fifth week of teaching practice.....

         കുട്ടികൾക്ക് ക്രിസ്തുമസ് പരീക്ഷ ആരംഭിച്ചിരുന്നു. അതിനാൽ എല്ലാവരും പഠനത്തിലായിരുന്നു.... ഞങ്ങൾക്ക് എല്ലാ ദിവസവും പരീക്ഷയുടെ ചുമതല ഉണ്ടായിരുന്നില്ല... അതിനാൽ കൂടുതൽ സമയം ലൈബ്രറിയിൽ ചെലവഴിക്കാൻ സാധിച്ചു... ഒട്ടനവധി പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിച്ചു... കൂടാതെ ഞങ്ങളുടെ work കളിൽ മുഴുകാനും അതിലൂടെ സാധിച്ചു... പരീക്ഷയുടെ ചുമതല പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്.... ഒരു തികഞ്ഞ അധ്യാപകനു വേണ്ട  എല്ലാ ചുമതലാ ബോധവും സ്കൂളിൽ നിന്ന് പഠിക്കൽ സാധിച്ചു... ചില മോശമായ അനുഭവങ്ങളും ഈ ആഴ്ചയുണ്ടായി... സ്ക്കൂളിൽ നടന്ന PTA Excecutive മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിച്ചു... പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി...

Exam duty....

       We also have exam duty several days. It was a new experience for me. We have to manage all students to prevent the malpractice among them. I found a difficulty  while conducting the exam because of the scarcity of space...




Serving rice for students....

         We serve rice for students of 5th, 6th, and 7th standard. Our school give 5kg of rice for each students as X-mas subsidy.....





Sunday, December 8, 2019

FOURTH WEEK

FROM 2 DECEMBER TO 7 DECEMBER


മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം...

            ഈ ആഴ്ച എനിക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്... Health Education ഒബ്സർവേഷനായി അംജിത്ത് സാർ വന്നിരുന്നു... വളരെ നല്ല ക്ലാസ് ആയിരുന്നു എന്ന് സാർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങൾ എത്രത്തോളമാണ് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്നറിയാൻ ഒരു Achievement test നടത്തി... കുട്ടികൾ വളരെ നല്ലതുപോലെ തന്നെ പരീക്ഷ എഴുതുകയുണ്ടായി. സ്കൂളിൽ നടന്ന നിരവധി പ്രവരlത്തനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു... കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ  ക്ലാസുകൾ നടത്തുകയുണ്ടായി...  ഇതു കൂടാതെ എന്റെ ക്ലാസിലെ കുട്ടികൾക്ക് അടിസ്ഥാന പരമായ ഗണിതത്തിലെ ചില ആശയങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുന്നതിനായി ചില ക്ലാസുകൾ നല്കകയുണ്ടായി. '. പരീക്ഷയ്ക്കായി കുട്ടികളെ തയ്യാറാക്കുന്നതിനായി കുട്ടികൾക്ക് വേണുന്ന സഹായങ്ങൾ  നല്കുകയുണ്ടായി... ദേശീയ പതാകദിനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിലൊക്കെ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു... Consentization ന്റെ ഭാഗമായി ജലമലിനീകരണo അയുന്നതിന്റെ ഭാഗമായി കട്ടികൾക്ക് അതിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി ഒരു ക്ലാസ് നല്കുകയുണ്ടായി. തുടർന്ന് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഇതു കൂടാതെ ഒരു പ്രസംഗ മത്സരവും ഇതിനോടനുബന്ധിച്ച് നടത്തി....


FIRST DAY

2 DECEMBER 2019

EXPERIENCE OF THE DAY

ACHIEVEMENT TEST CONDUCTED...

      To identify the extent to which the child understood the cont that I taught them, I conducted an achievement test. For that I chose the topics Ratio and Construction of Quadrilaterals. The text take 45 minute duration. 32 students were participated in this exam. Through this I identify that majority of the students of my class are average students.







SECOND DAY

3 DECEMBER 2019

EXPERIENCE OF THE DAY

HEALTH EDUCATION OBSERVATION....

       Today Amjith sir visit to observe our health education classes. I took class on the topic FIRST AID FOR FRACTURE. I used ICT to show different types of fracture  and the importance of splint and sling. Sir commented that it was a very good class.









THIRD DAY

4 DECEMBER 2019

EXPERIENCE OF THE DAY

DRAWING COMPETITION....

      As part of the self work I conducted a drawing competition for the 5th standard students. They draw different pictures and some of them, were colored it well. I suggest some of the students to join in drawing class.

  



FOURTH DAY

5 DECEMBER 2019

EXPERIENCE OF THE DAY 

CONSCIENTIZATION PROGRAMME...

        As part of the conscientization programme on water pollution: causes, effects and preventive measures  we conducted  an awareness class and a poster making competition for 8th and 9th standard students. It was a two day programme...

Awareness class.....

       This programme was inaugurated by our HM Madhusoodhanan sir followed by an awareness class on the topic Water pollution : Causes, Effects, and Preventive measures. It was highly interactive session. We the student teachers took classes in different classes. The students were attentive and found interested in the class.....




Poster making competition....

Every students participated in the activity. We divided  the students into 4 group. They prepared the poster as per the theme. The materials to make the postures were provided by us. Students were well planed to make the poster properly....   















FIFTH DAY

6 DECEMBER 2019

EXPERIENCE OF THE DAY

EX TEMPER SPEECH...

          As part of the conscientization programme we conducted a ex temper speech for 9th standard students. We provide the lots that contains different topics related to the main topic water pollution.
We suggested to the students to pick a lot from that and deliver a speech of 2 to 3 minutes. Majority of the students were participated very well in the programme.







SIXTH DAY

7 DECEMBER 2019

EXPERIENCE OF THE DAY

NATIONAL FLAG DAY CELEBRATIONS.....

      Our school celebrates national flag day through a special assembly. In that assembly  we honor the retired army officer Mr. Gopakumar sir. Also several achievers in different sections were honored there.  Were published our schools own constitution, it was prepared by my dearest student Vismaya from 8th standard. Drills of JRC, NCC, etc also there. It was well organized by our teachers and students.....