SEVENTH WEEK
FROM 3 JANUARY TO 4 JANUARY
Seventh week of teaching practice successfully completed....
പത്ത് ദിവസത്തെ ക്രിസ്മസ് അവധിക്കു പുറമെ ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് നാല് ദിവസം കൂടി അവധി ലഭിച്ചിരുന്നു. അവധിക്ക് ശേഷം പുതുവത്സരത്തിൽ സ്കൂളിലേയ്ക്ക് വരാൻ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. സകൂൾ തുറന്ന ആദ്യ ദിവസം കുട്ടികൾക്ക് പൊതുവെ ക്ലാസുകളിൽ ഇരിക്കാൻ മടിപ്പ് അനുഭവപ്പെട്ടിരുന്നു.... ഈ ആഴ്ച തന്നെ എല്ലാ വിഷയങ്ങളുടെയും പേപ്പറുകൾ നല്കണമായിരുന്നു. കുട്ടികൾ പൊതുവെ പരീക്ഷ പേപ്പറുകൾ വാങ്ങാൻ തിടുക്കം കാണിച്ചിരുന്നു. സ്കൂളിലെ അധ്യാപികയുടെ നിർദ്ദേശപ്രകാരം ചതുർഭുജപ്പരപ്പ് എന്ന പാഠ ഭാഗം കൂടി എടുക്കാൻ തീരുമാനിച്ചു.... വെള്ളിയാഴ്ച ആയിരുന്നു സ്കൂൾ തുറന്നത്. അതു കൊണ്ടു തന്നെ രണ്ടു ദിവസങ്ങളിൽ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളു. അതിൽ ഒരു ദിവസം മാത്രമാണ് എനിക്ക് പീരിഡ് ഉണ്ടായിരൂന്നത്. ചതുരത്തിന്റെ പരപ്പളവ് കാണാൻ remedial ക്ലാസ് നല്കിയിട്ടുണ്ടായിരുന്നതിനാൽ എനിക്ക് ഈ പാഠഭാഗം പഠിപ്പിക്കാൻ അധികം പ്രയാസം അനുഭവപ്പെട്ടിരുന്നില്ല ... Activity method ഉപയോഗിച്ച് പാഠഭാഗം ആരംഭിച്ചത് കുട്ടികൾക്ക് ആശയം വ്യക്തമാകുന്നതിന് ഏറെ സഹായിച്ചു... കുട്ടികളിൽ നിന്നും conscientization programme ന്റെ feel back ശേഖരിക്കുകയുണ്ടായി. കുട്ടികൾ പറഞ്ഞു ഇത്തരം Programme ആദ്യമായാണ് സ്കൂളിൽ നടന്നുന്നതെന്നും ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും പറഞ്ഞു. മാത്രവുമല്ല കുട്ടികൾക്ക് ഈ Programme അറിവും ആത്മവിശ്വാസവും ഒരുപോലെ നല്കി എന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി ക്ലാസിൽ SWOT analysis നടത്തുകയുണ്ടായി. അതിലൂടെ കുട്ടികൾക്ക് തങ്ങളെ സ്വയം വിലയിരുത്താൻ കഴിഞ്ഞു...
FIRST DAY
3 JANUARY 2020
EXPERIENCE OF THE DAY
SWOT ANALYSIS IMPLEMENTED IN 7 B....
As part of the self work SWOT analysis is implemented in 7 B class. For that I suggested the students to write their strength, weakness, opportunity and thread. Every one write their own strength, weakness, opportunity and thread that they faces in their day to day life. After that we discussed each paper and suggest the way to over come the thread that faced by the students and utilize their opportunity properly. Through this programme students think about their self and identify their own strength. It was a novel experience for the students....
SECOND DAY
4 JANUARY 2020
EXPERIENCE OF THE DAY
FEED BACK COLLECTED FROM STUDENTS ABOUT CONSCIENTIZATION PROGRAMME......
Today I collected feed back from students of 9th standard about the conscientization programme that we were conducted before the vacation. Students says that it was a wonderful programme for them and they were enjoyed the programme very well. Our school doesn't conducted such a programme till that. They says that this programme provide knowledge as well as confidence to talk in frond of an audience. Students got information about water pollution: causes, effects and preventive measures. They were agreed to protest against water pollution and for saving our water....





No comments:
Post a Comment