Athira S
Tuesday, April 28, 2020
Current Affairs ( evening section)
മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സുഖo പ്രാപിക്കുന്നവർക്കുള്ള പുനരധിവാസ പദ്ധതി
സ്നേഹ വീട്
സ്നേഹക്കൂട്
സ്വപ്ന വീട്
സ്വപ്നക്കൂട്
എത്രാമത് സെൻസസ് ആണ് 2021 ൽ നടക്കാൻ പോകുന്നത്
5
6
7
8
ഈ അടുത്ത് പ്രസിദ്ധീകരണം നിർത്തിയ US ലെ ഇന്ത്യൻ പത്രം
ഇന്ത്യ എബ്രോഡ്
ഇന്ത്യ ന്യൂസ്
ഇന്ത്യ ഇൻ
ന്യൂസ് ഇന്ത്യ
2020ലെ ISL വനിതാ ക്രിക്കറ്റ് മത്സര വിജയി
ഇന്ത്യ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാൻറ്
2020 മാർച്ച് 29 ന് അന്തരിച്ച പ്രശസ്ത പോളിഷ്സംഗീതജ്ഞൻ ആര്?
മാവ്ലോ സെന്താന
ഷിഫ്തോക് പെന്തരസ്കി
സെമാനോ പൊട്രോക്യ
ജെനറ്റ് എബ്രഹാം
കേരളത്തിലെ ആദ്യ കോവിഡ് 19 മരണം ഏത് ജില്ലയിലാണ്
കാസർഗോഡ്
കണ്ണൂർ
കോട്ടയം
എർണാകുളം
RBI യുടെ പുതുക്കിയ Repo Rate എത്രയാണ്?
5. 21 %
3.21%
4.40 %
8.84%
2020ലെ ഭൗമ മണിക്കൂർ ആചരിച്ചതെന്ന്
മാർച്ച് 24
മാർച്ച് 28
മാർച്ച് 25
മാർച്ച് 29
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് 2020 മാർച്ച് 20ന് രാജിവച്ചത്
മധ്യപ്രദേശ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
ഒഡീഷ
ലോക വന ദിനം എന്ന്
March 22
March 28
March 23
March 21
പുതുക്കിയ ബിൽ പ്രകാരം എത്ര ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടമാകുo
90
100
110
120
2020 മാർച്ച് 23ന് അന്തരിച്ച പ്രമുഖ ചിത്രകാരൻ
കെ.പ്രഭാകരൻ
സി.ചന്ദ്രൻ
കെ.കുഞ്ഞിരാമൻ
വി.കുമാരൻ
കോവിഡ് 19 നെ പ്രതിരോധിക്കാൻ 5T's ആക്ഷൻ പ്ലാൻ രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശം
പോണ്ടിച്ചേരി
ദാമൻ
ഡൽഹി
ദിയു
2020 ഏപ്രിൽ 6 ദക്ഷിണ പെസഫിക് സമുദ്രത്തിലെ വന്യവാത്തു ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്
ഹാരിഷ്
ഹരോൾഡ്
ഹർഷ
ഹാഷിഷ്
Artemis എന്ന പദ്ധതിയിലൂടെ ഏത് ഗ്രഹത്തിൽ മനുഷ്യനെ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്
ശനി
ശുക്രൻ
ചൊവ്വ
വ്യാഴം
UKയിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ്
സ്റ്റാലിൻ സ്റ്റീൽ
കിയർ സ്റ്റാർമർ
കെയ്ഫ് സ്റ്റാൻ
അമെയ്ർ സ്റ്റാൻ
2020ൽ നടത്തേണ്ടിയിരുന്ന COP 26 ൻ്റെ വേദി
സ്കോട്ട്ലൻ്റ്
മൊറീഷ്യ
അയർലൻ്റ്
ജനീവ
ഏത് സംസ്ഥാനത്തിലെ പൊതു ജനപ്രശ്ന പരിഹാര പരിപാടിക്കാണ് ഐ എസ് ഒ സെർട്ടിഫിക്കറ്റ് ലഭിച്ചത്
ഒഡീഷ
കേരളം
കർണാടകം
ഡൽഹി
ഏത് രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 ആമത് വാർഷികമാണ് ഇന്ത്യ 2020ൽ നടത്തിയത്
നേപ്പാൾ
ചൈന
UK
USA
Corona Watch എന്ന മെബൈൽ ആപ്ലിക്കേഷൽ നിർമ്മിച്ച സo സ്ഥാനം
ഹരിയാന
മധ്യപ്രദേശ്
കർണാടക
തമിഴ്നാട്
ലോക് ഡൗൺമായി ബന്ധപ്പെട്ട് RBI എത്ര മാസത്തേയ്ക്കാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്
2
3
4
6
കേരളത്തിൽ എവിടെയാണ് ഇൻറഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്ക് ആരംഭിക്കുന്നത്
കഞ്ചിക്കോട്
ഇടത്തൂർ
പന്നിയൂർ
ഇടക്കോട്
ഏത് കമ്പനിയിൽ നിന്നാണ് കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്
പർവ്വത് നേത്ര
മേഘാലയ
പർവ്വത് കിരൺ
പവൻ ഹംസ്
കുട്ടികളുടെ പുസ്തക ദിനം
ഏപ്രിൽ 25
ഏപ്രിൽ 2
ഏപ്രിൽ 12
ഏപ്രിൽ 24
ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിക്കാൻ Pool ടെസ്റ്റിംഗ് ഏർപ്പെടുത്തിയ സംസ്ഥാനം
മധ്യപ്രദേശ്
ഗുജറാത്ത്
ഉത്തർപ്രദേശ്
കേരളം
Monday, April 27, 2020
Current Affairs (morning section)
2020 ഏപ്രിൽ വിക്ഷേപിച്ച ഇറാൻ്റെ ആദ്യത്തെ സൈനിക ഉപഗ്രഹം?
സിന
നൂർ
നിദ
ളുഹാ
സാർക്ക് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വീഡിയോ കോൺഫൊൻസിൽ അധ്യക്ഷത വഹിച്ച രാജ്യം?
ശ്രീലങ്ക
നേപ്പാൾ
ഇന്ത്യ
പാക്കിസ്ഥാൻ
2020 ഏപ്രിൽ ചാട്ട കൊണ്ടടിക്കുന്ന ശിക്ഷാരീതി നിരോധിച്ച രാജ്യം
സൗദി അറേബ്യ
ഇറാഖ്
ഇറാൻ
യു എ ഇ
സ്ത്രീകൾക്ക് മാസ്കുകൾ നിർമ്മിച്ച വരുമാനം കണ്ടെത്താനുള്ള ജീവൻ ശക്തിയോജന ആരംഭിച്ച സംസ്ഥാനം
രാജസ്ഥാൻ
ഗുജറാത്ത്
മഹാരാഷ്ട്ര
മധ്യപ്രദേശ്
കോവിഡ് ഫാർമ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം?
മഹാരാഷ്ട്ര
തമിഴ്നാട്
ആന്ധ്രാപ്രദേശ്
മധ്യപ്രദേശ്
2020ലെ ലോക മലേറിയ ദിനത്തിൻ്റെ ആപ്തവാക്യമെന്ത്?
End malaria For Good
Zero Malaria Starts with Me
Lets close the Gap
Ready to beat Malaria
ഫ്രം റിഗ്രേറ്റ് ലോക് ഡൗൺ ടു ദി ഗ്രേറ്റ് മെൽറ്റ് ഡൗൺ എന്ന റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം ഉ
ലോകബാങ്ക്
UNICEF
യുണൈറ്റഡ് നേഷൻസ് കോൺഫറൻസ ഓൺ ട്രേഡ് ആൻറ് ഡെവലപ്പമെൻ്റ്
ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്
വനവിഭവങ്ങളും കാർഷിക വിളകളും നേരിട്ട് ശേഖരിച്ച ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി
വന്യ
വനിക
കനി
കാനന നിധി
ലോക ബഹിരാകാശ ദിനം എന്ന്
ഏപ്രിൽ 11
ഏപ്രിൽ 10
ഏപ്രിൽ 12
ഏപ്രിൽ 13
2020 ഏപ്രിൽ 30 വരെ ലോക് ഡൗൺ കാലയളവ നീട്ടിയ ആദ്യ സംസ്ഥാനം
ഒഡീഷ
ഹരിയാന
പഞ്ചാബ്
മധ്യപ്രദേശ്
2020 ഏപ്രിൽ1 ന് അന്തരിച്ച ടോണി ലൂയിസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
ഫുട്ബാൾ
ടെന്നിസ്
വോളിബാൾ
ദക്ഷിണ കൊറിയയിൽ നിന്നുള്ള കോവിഡ് 19 അഡ്വാൻസ് ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കറ്റുകൾ ലഭ്യമാക്കുന്ന കാർ
സീറ്റ
മാരുതി
ഹുണ്ടായ്
ഔഡി
നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ ചൈനീസ നഗരം
ഷെൻഷെൻ
മിന്ന് മ്യാങ്
ചുനാക് സാവ്
വുഹാൻ
2020 ഏപ്രിൽ 12 ന് അന്തരിച്ച സനറ്റർലിങ് മോസ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിരുന്നു
പോളോ
ബൈക്ക് റൈസിംഗ്
കാർ റൈസിംഗ്
ഹോക്കി
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഏത് രാജ്യത്താണ് തടവിൽ കഴിയുന്നത്
USA
UK
Australia
Chaina
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാം വാർഷികമാണ് 2020ൽ നടന്നത്?
I00
110
101
99
ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസ ഏത് രാജ്യക്കാരനാണ്
പാരീസ്
ഫ്രാൻസ്
ഓസ്ട്രേലിയ
USA
വേൾഡ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ദിനം
April 25
April 24
April 26
April 27
WHOയ്ക്ക് നല്കുന്ന സഹായം ഈ ഇടയക്ക് നിർത്തലാക്കിയ രാജ്യം
ഫ്രാൻസ്
റഷ്യ
USA
UK
MGNREGA പദ്ധതിയിലൂടെ നല്കുന്ന തൊഴിലുറപ്പ് കൂലി എത്രയായാണ് വർദ്ധിപ്പിച്ചത്
205
215
201
202
കോവിഡ് 19 ബാധിച്ചു അന്തരിച്ച മുൻ ക്രിക്കറ്റ് താരം സഫർ സർ സ്ഥഎത് രാജ്യക്കാരനാണ്
ഇന്ത്യ
പാകിസ്ഥാൻ
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിയ്ക്ക
2020ലെ അറബിക് ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്
അബ്ദുൽ വഹാബ ഇസാവി
അബ്ദുൽ നസീർ അസീസ്
ബ്ദുൽ നാസർ ഖാൻ
അബദുൽ അസ്ലം ഖാൻ
ആദ്യമായി കോൺ വാലസെൻ്റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ lCMR അനുമതി നല്കിയത് ഏത് സംസ്ഥാനത്താണ്
ഡൽഹി
കേരളം
തമിഴ്നാട്
മധ്യപ്രദേശ്
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് കൊറോണ വൈറസ് പകരുമെന്ന് ആദ്യമായി സ്ഥിതീകരിച്ചതെവിടെ
ഇറ്റലി
ചൈന
പാരീസ്
ന്യൂയോർക്ക്
72 - മത് കരസേന ദിനമായി ആചരിച്ചതെന്ന്
ജനുവരി 14
ജനുവരി 15
ജനുവരി 18
ജനുവരി 19
Newer Posts
Older Posts
Home
Subscribe to:
Comments (Atom)