Tuesday, May 12, 2020



General Knowledge (Evening Section)


  1. ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ?

  2. മലയാളം
    അറബി
    തമിഴ്
    ഹിന്ദി

  3. കേരളത്തിൽ റെയിൽവേ ഇല്ലാത്ത സംസ്ഥാനം

  4. പാലക്കാട്
    കണ്ണൂർ
    കാസർകോട്
    വയനാട്

  5. പരിസ്ഥിതി ടൂറിസത്തിൽ ഉൾപ്പെടാത്ത സ്ഥലം

  6. വയനാട്
    വാഗമൺ
    ഇരവികുളം
    പെരിയാർ

  7. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രo സ്ഥിതി ചെയ്യുന്നത്

  8. വിഴിഞ്ഞം
    നീണ്ടകര
    കൊച്ചി
    കാപ്പാട്

  9. യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനം

  10. പാരീസ്
    സ്വീഡൻ
    റോം
    ബ്രസൽസ്

  11. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

  12. മെതനോൾ
    എതനോൾ
    പ്രൊനോൾ
    പെൻറനോൾ

  13. ബോക്സർ കലാപം നടന്ന വർഷം

  14. 1908
    1898
    1904
    1900

  15. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട കാറ്റ്

  16. ലൂ
    ഫൊൻ
    ചിനുക്ക്
    മാംഗോ ഷവർ

  17. ഡൽഹിക്ക് NCT പദവി നൽകുന്ന അരയ് ഛേദം ഏത് ?

  18. 239AA
    240A
    242
    238A

  19. സൈലൻ്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം ഏത്?

  20. 2005
    2006
    2007
    2008

  21. ആർത്രൈറ്റിസ് ബാധികുന്നത്

  22. നാക്ക്
    കണ്ണ്
    കരൾ
    സന്ധികൾ

  23. പൊളിറ്റിക്സ് എന്ന കൃതി ആരുടേതാണ്

  24. റൂസോ
    പ്ലേറ്റോ
    മൊണ്ടസ് ക്യൂ
    അരിസ്റ്റോട്ടിൽ

  25. ശബരി നദി എത് നദിയുടെ പോഷകനദിയാണ്

  26. ഗോദാവരി
    കൃഷ്ണ
    നർമദ
    മഹാനദി

  27. യുനെസ്കോയുടെ ആസ്ഥാനം

  28. ജനീവ
    ന്യൂയോർക്ക്
    ലണ്ടൻ
    പാരീസ്

  29. ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ

  30. ആഗ്ര
    ബോംബെ
    ഹൈദരാബാദ്
    കൊൽക്കത്ത

  31. ഇന്ത്യയുടെ ദേശീയ വിനോദം

  32. ഹോക്കി
    ക്രിക്കറ്റ്
    ടെന്നിസ്
    ഫുട്ബോൾ

  33. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ നാനോ കാറിൻ്റെ നിർമ്മാതാവ

  34. മാരുതി
    റ്റാ റ്റാ
    ഹുണ്ടായ്‌
    ഹോണ്ട

  35. സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്

  36. ബീഹാർ
    കേരളം
    ഒറീസ
    തമിഴ്നാട്

  37. കേരളത്തിൽ 2004ൽ സ്ഥാപിച്ച ഇൻഫോ പാർക്ക് എവിടെയാണ്

  38. തിരുവനന്തപുരം
    കൊച്ചി
    എർണാകുളം
    കോഴിക്കോട്

  39. ലോകത്തിലെ ഏക ജൂത രാഷ്ട്രം

  40. ലബനൻ
    ഇസ്രയേൽ
    സിറിയ
    ഇന്തോനേഷ്യ

  41. ചോള രാജാക്കൻമാരുടെ രാജകീയ മുദ്ര

  42. സിംഹം
    ആന
    കടുവ
    കുതിര

  43. ദത്തവകാശ നിരോധനനയം നടപ്പിലാക്കിയതാര്

  44. ഡൽഹൗസി
    കാനിങ്
    കഴ്സൺ
    റിപ്പൺ

  45. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം

  46. ശാന്തി വനം
    വിജയ് ഘട്ട്
    ശക്തി സ്ഥൽ
    രാജ്ഘട്ട്

  47. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം

  48. 1981
    1980
    1974
    1975

  49. സംസ്ഥാന വനിതാ കമ്മിഷൻ്റെ ആസ്ഥാനം

  50. തിരുവനന്തപുരം
    എറണാകുളം
    കോഴിക്കോട്
    ആലപ്പുഴ

Monday, May 11, 2020



General Knowledge (Morning Section)


  1. സ്റ്റുപിസ് ബേർഡ് എന്നറിയപ്പെടുന്നത് ഏത്?

  2. എമു
    കുയിൽ
    താറാവ്
    ഒട്ടകപ്പക്ഷി

  3. ഹണ്ടിങ്ടൺ രോഗം ഏത് അവയവത്തെ ബാധിക്കുന്നുെ?

  4. ശ്വാസകോശം
    മസ്തിഷ്കം
    കരൾ
    ത്വക്ക്

  5. ഇലക്ട്രിക് ബൾബിൽ ഉപയോഗിക്കുന്ന ഗ്ലാസ് ?

  6. ഫ്ലിൻ്റ് ഗ്ലാസ്
    സേഫ്റ്റി ഗ്ലാസ്
    ജെന ഗ്ലാസ്
    ഒപറ്റിക്കൽ ഗ്ലാസ്

  7. വാജത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം ?

  8. സിലിക്കൺ
    ജെർമേനിയം
    ആഴ്സനിക്
    കാഡ്മിയം

  9. ഹരിതകമുള്ള ജന്തു ഏത് ?

  10. പാരമീസിയം
    ഹൈഡ്ര
    യുഗ്ലീന
    അമീബ

  11. ഒരു മൂലകത്തിൻ്റെ ഐഡൻ്റിറ്റി കാർഡ് എന്നറിയപ്പെടുന്നത് ?

  12. ന്യൂട്രോൺ
    ഇലക്ട്രോൺ
    പ്രോട്ടോൺ
    ന്യൂക്ലിയസ്

  13. ആസിയാനിൽ അംഗമല്ലാത്ത രാജ്യം?

  14. സിംഗപ്പൂർ
    ഇന്ത്യ
    തായലൻ്റ്
    ഫിലിപ്പീൻസ്

  15. പരോക്ഷ നിധി അല്ലാത്തതേത്?

  16. കസ്റ്റംസ് ഡ്യൂട്ടി
    എക്സൈസ് ഡ്യൂട്ടി
    എസ്റ്റേറ്റ് ഡ്യൂട്ടി
    വാറ്റ്

  17. നാഷണൽ ഡിഫൻസ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ ?

  18. പൂനെ
    ന്യൂഡൽഹി
    കൊൽക്കത്ത
    ബാംഗ്ലൂർ

  19. ഒളിംപക്സ് വലയങ്ങളിൽ മഞ്ഞനിറം സൂചിപ്പിക്കുന്നത് ?

  20. ഏഷ്യ
    യൂറോപ്പ്
    ആഫ്രിക്ക
    ആസ്ത്രേലിയ

  21. സെൻസസ് എന്ന പദം രൂപമെടുത്തത് ഏത് ഭാഷയിൽ നിന്നാണ് ?

  22. ലാറ്റിൻ
    ഗ്രീക്ക്
    ഫ്രഞ്ച്
    അറബ്

  23. വിസ്കോസിറ്റി ഏറ്റവും കൂടിയ ദ്രാവകം?

  24. ജലം
    തേൻ
    മണ്ണെണ്ണ
    പെട്രോൾ

  25. മൂന്നാം വർഗ്ഗത്തോലകo

  26. കത്രിക
    പാക്കുപെട്ടി
    സീ സോ
    ചവണ

  27. തുഞ്ചൻ ദിനം

  28. ഡിസംബർ 31
    ഒക്ടോബർ 10
    ഡിസംബർ 1
    ഏപ്രിൽ 1

  29. മലയാളത്തിൻ്റെ ശബ്ദ വിഭജനത്തിന് അടിസ്ഥാനം ?

  30. അർഥം
    വർണം
    നാമം
    ക്രിയ

  31. കേരളത്തിൻ്റെ നെല്ലറ

  32. കൊല്ലം
    പത്തനംതിട്ട
    കുട്ടനാട്
    വയനാട്

  33. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച സ്ഥലം

  34. കൊൽക്കത്ത
    മീററ്റ്
    മുംബൈ
    കശ്മീർ

  35. രാഷ്ട്രതന്ത്ര ശാസത്രത്തിൻ്റെ പിതാവ്

  36. അരിസ്റ്റോട്ടിൽ
    പ്ലേറ്റോ
    സോക്രേട്ടീസ്
    ഹെറോടോട്ടസ്

  37. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം

  38. മാൻ
    സിംഹം
    കടുവ
    ആന

  39. ആനമുടിയുടെ ഉയരം

  40. 2695 മീ
    2693 മീ
    2697 മീ
    2659 മീ

  41. ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?

  42. രാജസ്ഥാൻ
    ബീഹാർ
    കർണാടക
    ഹരിയാന

  43. ശ്രീനഗർ ഏത് നദിയുടെ തീരത്താണ് ?

  44. ത്സലം
    ചെനാമ്പ്
    ബിയാസ്
    സത് ലജ്

  45. കാവേരി നദിയുടെ നീളം ?

  46. 7000 Km
    800 Km
    2000 km
    750 km

  47. കാളിദാസൻ എത് മേഖലയുമായി ബന്ധപ്പെട്ടിരിക്കു

  48. ശാസ്ത്രം
    കായികം
    സാഹിത്യം
    ജ്യോതിശാസ്ത്രം

  49. ലക്ഷദ്വീപിൽ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ?

  50. 11
    8
    10
    5

Tuesday, April 28, 2020



Current Affairs ( evening section)


  1. മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സുഖo പ്രാപിക്കുന്നവർക്കുള്ള പുനരധിവാസ പദ്ധതി

  2. സ്നേഹ വീട്
    സ്നേഹക്കൂട്
    സ്വപ്ന വീട്
    സ്വപ്നക്കൂട്

  3. എത്രാമത് സെൻസസ് ആണ് 2021 ൽ നടക്കാൻ പോകുന്നത്

  4. 5
    6
    7
    8

  5. ഈ അടുത്ത് പ്രസിദ്ധീകരണം നിർത്തിയ US ലെ ഇന്ത്യൻ പത്രം

  6. ഇന്ത്യ എബ്രോഡ്
    ഇന്ത്യ ന്യൂസ്
    ഇന്ത്യ ഇൻ
    ന്യൂസ് ഇന്ത്യ

  7. 2020ലെ ISL വനിതാ ക്രിക്കറ്റ് മത്സര വിജയി

  8. ഇന്ത്യ
    ഓസ്ട്രേലിയ
    ഇംഗ്ലണ്ട്
    ന്യൂസിലാൻറ്

  9. 2020 മാർച്ച് 29 ന് അന്തരിച്ച പ്രശസ്ത പോളിഷ്സംഗീതജ്ഞൻ ആര്?

  10. മാവ്ലോ സെന്താന
    ഷിഫ്തോക് പെന്തരസ്കി
    സെമാനോ പൊട്രോക്യ
    ജെനറ്റ് എബ്രഹാം

  11. കേരളത്തിലെ ആദ്യ കോവിഡ് 19 മരണം ഏത് ജില്ലയിലാണ്

  12. കാസർഗോഡ്
    കണ്ണൂർ
    കോട്ടയം
    എർണാകുളം

  13. RBI യുടെ പുതുക്കിയ Repo Rate എത്രയാണ്?

  14. 5. 21 %
    3.21%
    4.40 %
    8.84%

  15. 2020ലെ ഭൗമ മണിക്കൂർ ആചരിച്ചതെന്ന്

  16. മാർച്ച് 24
    മാർച്ച് 28
    മാർച്ച് 25
    മാർച്ച് 29

  17. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് 2020 മാർച്ച് 20ന് രാജിവച്ചത്

  18. മധ്യപ്രദേശ്
    രാജസ്ഥാൻ
    ഉത്തർപ്രദേശ്
    ഒഡീഷ

  19. ലോക വന ദിനം എന്ന്

  20. March 22
    March 28
    March 23
    March 21

  21. പുതുക്കിയ ബിൽ പ്രകാരം എത്ര ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടമാകുo

  22. 90
    100
    110
    120

  23. 2020 മാർച്ച് 23ന് അന്തരിച്ച പ്രമുഖ ചിത്രകാരൻ

  24. കെ.പ്രഭാകരൻ
    സി.ചന്ദ്രൻ
    കെ.കുഞ്ഞിരാമൻ
    വി.കുമാരൻ

  25. കോവിഡ് 19 നെ പ്രതിരോധിക്കാൻ 5T's ആക്ഷൻ പ്ലാൻ രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശം

  26. പോണ്ടിച്ചേരി
    ദാമൻ
    ഡൽഹി
    ദിയു

  27. 2020 ഏപ്രിൽ 6 ദക്ഷിണ പെസഫിക് സമുദ്രത്തിലെ വന്യവാത്തു ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്

  28. ഹാരിഷ്
    ഹരോൾഡ്
    ഹർഷ
    ഹാഷിഷ്

  29. Artemis എന്ന പദ്ധതിയിലൂടെ ഏത് ഗ്രഹത്തിൽ മനുഷ്യനെ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്

  30. ശനി
    ശുക്രൻ
    ചൊവ്വ
    വ്യാഴം

  31. UKയിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ്

  32. സ്റ്റാലിൻ സ്റ്റീൽ
    കിയർ സ്റ്റാർമർ
    കെയ്ഫ് സ്റ്റാൻ
    അമെയ്ർ സ്റ്റാൻ

  33. 2020ൽ നടത്തേണ്ടിയിരുന്ന COP 26 ൻ്റെ വേദി

  34. സ്കോട്ട്ലൻ്റ്
    മൊറീഷ്യ
    അയർലൻ്റ്
    ജനീവ

  35. ഏത് സംസ്ഥാനത്തിലെ പൊതു ജനപ്രശ്ന പരിഹാര പരിപാടിക്കാണ് ഐ എസ് ഒ സെർട്ടിഫിക്കറ്റ് ലഭിച്ചത്

  36. ഒഡീഷ
    കേരളം
    കർണാടകം
    ഡൽഹി

  37. ഏത് രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 ആമത് വാർഷികമാണ് ഇന്ത്യ 2020ൽ നടത്തിയത്

  38. നേപ്പാൾ
    ചൈന
    UK
    USA

  39. Corona Watch എന്ന മെബൈൽ ആപ്ലിക്കേഷൽ നിർമ്മിച്ച സo സ്ഥാനം

  40. ഹരിയാന
    മധ്യപ്രദേശ്
    കർണാടക
    തമിഴ്നാട്

  41. ലോക് ഡൗൺമായി ബന്ധപ്പെട്ട് RBI എത്ര മാസത്തേയ്ക്കാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്

  42. 2
    3
    4
    6

  43. കേരളത്തിൽ എവിടെയാണ് ഇൻറഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്ക് ആരംഭിക്കുന്നത്

  44. കഞ്ചിക്കോട്
    ഇടത്തൂർ
    പന്നിയൂർ
    ഇടക്കോട്

  45. ഏത് കമ്പനിയിൽ നിന്നാണ് കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്

  46. പർവ്വത് നേത്ര
    മേഘാലയ
    പർവ്വത് കിരൺ
    പവൻ ഹംസ്

  47. കുട്ടികളുടെ പുസ്തക ദിനം

  48. ഏപ്രിൽ 25
    ഏപ്രിൽ 2
    ഏപ്രിൽ 12
    ഏപ്രിൽ 24

  49. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിക്കാൻ Pool ടെസ്റ്റിംഗ് ഏർപ്പെടുത്തിയ സംസ്ഥാനം

  50. മധ്യപ്രദേശ്
    ഗുജറാത്ത്
    ഉത്തർപ്രദേശ്
    കേരളം

Monday, April 27, 2020



Current Affairs (morning section)


  1. 2020 ഏപ്രിൽ വിക്ഷേപിച്ച ഇറാൻ്റെ ആദ്യത്തെ സൈനിക ഉപഗ്രഹം?

  2. സിന
    നൂർ
    നിദ
    ളുഹാ

  3. സാർക്ക് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വീഡിയോ കോൺഫൊൻസിൽ അധ്യക്ഷത വഹിച്ച രാജ്യം?

  4. ശ്രീലങ്ക
    നേപ്പാൾ
    ഇന്ത്യ
    പാക്കിസ്ഥാൻ

  5. 2020 ഏപ്രിൽ ചാട്ട കൊണ്ടടിക്കുന്ന ശിക്ഷാരീതി നിരോധിച്ച രാജ്യം

  6. സൗദി അറേബ്യ
    ഇറാഖ്
    ഇറാൻ
    യു എ ഇ

  7. സ്ത്രീകൾക്ക് മാസ്കുകൾ നിർമ്മിച്ച വരുമാനം കണ്ടെത്താനുള്ള ജീവൻ ശക്തിയോജന ആരംഭിച്ച സംസ്ഥാനം

  8. രാജസ്ഥാൻ
    ഗുജറാത്ത്
    മഹാരാഷ്ട്ര
    മധ്യപ്രദേശ്

  9. കോവിഡ് ഫാർമ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം?

  10. മഹാരാഷ്ട്ര
    തമിഴ്നാട്
    ആന്ധ്രാപ്രദേശ്
    മധ്യപ്രദേശ്

  11. 2020ലെ ലോക മലേറിയ ദിനത്തിൻ്റെ ആപ്തവാക്യമെന്ത്?

  12. End malaria For Good
    Zero Malaria Starts with Me
    Lets close the Gap
    Ready to beat Malaria

  13. ഫ്രം റിഗ്രേറ്റ് ലോക് ഡൗൺ ടു ദി ഗ്രേറ്റ് മെൽറ്റ് ഡൗൺ എന്ന റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം ഉ

  14. ലോകബാങ്ക്
    UNICEF
    യുണൈറ്റഡ് നേഷൻസ് കോൺഫറൻസ ഓൺ ട്രേഡ് ആൻറ് ഡെവലപ്പമെൻ്റ്
    ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്

  15. വനവിഭവങ്ങളും കാർഷിക വിളകളും നേരിട്ട് ശേഖരിച്ച ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി

  16. വന്യ
    വനിക
    കനി
    കാനന നിധി

  17. ലോക ബഹിരാകാശ ദിനം എന്ന്

  18. ഏപ്രിൽ 11
    ഏപ്രിൽ 10
    ഏപ്രിൽ 12
    ഏപ്രിൽ 13

  19. 2020 ഏപ്രിൽ 30 വരെ ലോക് ഡൗൺ കാലയളവ നീട്ടിയ ആദ്യ സംസ്ഥാനം

  20. ഒഡീഷ
    ഹരിയാന
    പഞ്ചാബ്
    മധ്യപ്രദേശ്


  21. 2020 ഏപ്രിൽ1 ന് അന്തരിച്ച ടോണി ലൂയിസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

  22. ക്രിക്കറ്റ്
    ഫുട്ബാൾ
    ടെന്നിസ്
    വോളിബാൾ

  23. ദക്ഷിണ കൊറിയയിൽ നിന്നുള്ള കോവിഡ് 19 അഡ്വാൻസ് ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കറ്റുകൾ ലഭ്യമാക്കുന്ന കാർ

  24. സീറ്റ
    മാരുതി
    ഹുണ്ടായ്
    ഔഡി
  25. നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ ചൈനീസ നഗരം

  26. ഷെൻഷെൻ
    മിന്ന് മ്യാങ്
    ചുനാക് സാവ്
    വുഹാൻ

  27. 2020 ഏപ്രിൽ 12 ന് അന്തരിച്ച സനറ്റർലിങ് മോസ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിരുന്നു

  28. പോളോ
    ബൈക്ക് റൈസിംഗ്
    കാർ റൈസിംഗ്
    ഹോക്കി

  29. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഏത് രാജ്യത്താണ് തടവിൽ കഴിയുന്നത്

  30. USA
    UK
    Australia
    Chaina

  31. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ എത്രാം വാർഷികമാണ് 2020ൽ നടന്നത്?

  32. I00
    110
    101
    99

  33. ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസ ഏത് രാജ്യക്കാരനാണ്

  34. പാരീസ്
    ഫ്രാൻസ്
    ഓസ്ട്രേലിയ
    USA

  35. വേൾഡ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ദിനം

  36. April 25
    April 24
    April 26
    April 27

  37. WHOയ്ക്ക് നല്കുന്ന സഹായം ഈ ഇടയക്ക് നിർത്തലാക്കിയ രാജ്യം

  38. ഫ്രാൻസ്
    റഷ്യ
    USA
    UK

  39. MGNREGA പദ്ധതിയിലൂടെ നല്കുന്ന തൊഴിലുറപ്പ് കൂലി എത്രയായാണ് വർദ്ധിപ്പിച്ചത്

  40. 205
    215
    201
    202
  41. കോവിഡ് 19 ബാധിച്ചു അന്തരിച്ച മുൻ ക്രിക്കറ്റ് താരം സഫർ സർ സ്ഥഎത് രാജ്യക്കാരനാണ്

  42. ഇന്ത്യ
    പാകിസ്ഥാൻ
    ഇംഗ്ലണ്ട്
    ദക്ഷിണാഫ്രിയ്ക്ക

  43. 2020ലെ അറബിക് ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്

  44. അബ്ദുൽ വഹാബ ഇസാവി
    അബ്ദുൽ നസീർ അസീസ്
    ബ്ദുൽ നാസർ ഖാൻ
    അബദുൽ അസ്ലം ഖാൻ

  45. ആദ്യമായി കോൺ വാലസെൻ്റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ lCMR അനുമതി നല്കിയത് ഏത് സംസ്ഥാനത്താണ്

  46. ഡൽഹി
    കേരളം
    തമിഴ്നാട്
    മധ്യപ്രദേശ്

  47. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് കൊറോണ വൈറസ് പകരുമെന്ന് ആദ്യമായി സ്ഥിതീകരിച്ചതെവിടെ

  48. ഇറ്റലി
    ചൈന
    പാരീസ്
    ന്യൂയോർക്ക്

  49. 72 - മത് കരസേന ദിനമായി ആചരിച്ചതെന്ന്

  50. ജനുവരി 14
    ജനുവരി 15
    ജനുവരി 18
    ജനുവരി 19

Tuesday, January 14, 2020

NINTH WEEK

FROM 13 JANUARY TO 14 JANUARY


ടീച്ചിംഗ് പ്രാക്ടീസിന്റെ ഒൻപതാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കി...

          ഒൻപത് ആഴ്ച നീണ്ടു നിന്ന അധ്യാപക പരിശീലനത്തിന് ഇന ആഴ്ച തിരശ്ശീല വീണു. ഈ ആഴ്ച രണ്ടു ദിവസം മാത്രമാണ് ക്ലാസുകൾ ഉണ്ടായിരുന്നത്. ഒട്ടുമിക്ക അധ്യാപകരും ഓടിനടന്ന് തങ്ങളുടെ ജോലി ചെയ്യുകയായിരുന്നു. മുൻകൂട്ടി തന്നെ എല്ലാ Work കളും ചെയ്തു തീർത്തതിനാൽ ഈയുള്ള രണ്ടു ദിവസം പരമാവധി ആസ്വദിക്കാൻ സാധിച്ചു. സ്കൂളിൽ പുതുതായി സംഘടിപ്പിച്ച ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനവും അതോടൊപ്പം സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്റ്റെപ്പിന്റെ ഉദ്ഘാടനവും സ്കൂൾ സ്കൗട്ട് & ഗയിഡ് ന്റെ ഉദ്ഘാടനവും നടന്നു. രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ഘട്ടമായത്തിനാൽ സെന്റ് ഓഫ് ഉം സംഘടിപ്പിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർതഥികൾക്കും മധുര വിതരണവും നടത്തി. അധ്യാപകർക്ക് നമ്മുടെ സേവനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടു. അവർ നമ്മെ അനുഗ്രഹിക്കുകയുo ചെയുതു. നമുക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നവർ ആശംസിച്ചു. ഉയർന്ന മേഖലയിൽ കഴിവുറ്റ അധ്യാപകരാകാൻ അവരുടെ പ്രാർത്ഥന എന്നും ഉണ്ടാകുമെന്ന് പറഞ്ഞു ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒട്ടനവധി അനുഭവങ്ങൾ നല്കിയ ദിവസങ്ങളായിരുന്നു കടന്ന് പോയത്... 

FIRST DAY

13 JANUARY 2020

EXPERIENCE OF THE DAY


INAUGURATION OF CLASS LIBRARY AND SCOUT AND GUIDE UNIT.... 

              Today we inaugurate our class library and school scout and  guide unit. Panchayath members participate in this programme. It was a huge success for the united effort of we and our teachers. Our new step also inaugurate today. 




SECOND DAY 

14 JANUARY 2020 

EXPERIENCE OF THE DAY


SEND OFF....

            Today, the last day of  second phase teaching practice. So we decided to give sweets for the students, teachers and non teaching staffs. Majority of the students were sad to give a send off to us. Teachers were give us their blessing to become a  good teacher as well as a successful person in life. Any way it was a wonderful experience for me...






Friday, January 10, 2020

EIGHTH WEEK
FROM 6 JANUARY TO 10 JANUARY 


ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കി....

             വളരെ തിരക്കേറിയ ഒരാഴ്ച ആയിരുന്നു ഇത്. ഒട്ടനവധി കാര്യങ്ങളാണ് ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചെയ്തു തീർത്തത്. വിദ്യാഭ്യാസ ബന്ദായതിനാൽ ആഴ്ചയിലെ ഒരു ദിവസം നമുക്ക് നഷ്ടപ്പെട്ടിരുന്നു. Self work ന്റെ ഭാഗമായി വിവിധ ക്ലാസുകളിൽ മഹാൻമാരായ വ്യക്തികളെ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്താനായി who am I? എന്ന Game implement ചെയ്തു. കുട്ടികൾക്ക് എത്രത്തോളമാണ് അറിവുള്ളത് എന്ന് മനസ്സിലാക്കാൻ ഈ Game ഏറെ സഹായിച്ചു. സാധാരണ രീതിയിൽ നിന്നും വ്യത്യസ്ഥമായി ക്ലാസ് എടുക്കുന്നതിനായി innovative method ക്ലാസിൽ implement ചെയ്തു. മാത്രവുമല്ല കുട്ടികളുടെ പഠനം എളുപ്പവും രസകരവുമാകത്തക്കവിധത്തിൽ innovative work കുട്ടികൾക്ക് നല്കുകയും അത് Effective ആയോ എന്നറിയാനായി Post testഉം നടത്തുകയുണ്ടായി. ബോധവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ നടത്തിവരുന്ന മാജിക്ക് programme നമ്മുടെ സ്കൂളിലും സംഘടിപ്പിച്ചു. സമൂഹത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ കുട്ടികളിലേയ്ക്ക് മാജിക്കിലൂടെ എത്തിക്കുകയാണ് ചെയ്തത്. പത്താം ക്ലാസുകാരുടെ PTA meeting ഈ ആഴ്ച തന്നെ നടന്നു. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ Homogeneous group കളായി തിരിച്ചു. രക്ഷിത്തക്കൾക്കായി ഒരു awareness programme സംഘടിപ്പിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞതോടെ കുട്ടികളിൽ മടിപ്പ് കൂടിയതായി എനിക്ക് തോന്നി. ക്ലാസിൽ നിന്നും പൊതുവെ നല്ല response ലഭിക്കുന്നുണ്ടായിരുന്നില്ല. Training Teachers പലരും തങ്ങളുടെ responsibilities വേണ്ട വിധത്തിൽ ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നി. അതവരോട് പറയുകയും ചെയ്തു. അവസാന ഘട്ട Observation ആയി ടീച്ചർമാർ ഈ ആഴ്ച തന്നെ എത്തിയിരുന്നു.

FIRST DAY

6 JANUARY 2020

EXPERIENCE OF THE DAY


KNOWLEDGE GAME IMPLEMENTED IN 9TH STANDARD.....

            As part of the self work I implemented a knowledge game in 9th standard. It was named as Who am I? For this I selected some famous personalities from different fields and make them as some lots.  I asked the students to pick one from them and make some hint about the person, the other students tell who is the person. It was successfully implemented in the class. It help- the students to know about different persons in the world. I am very glad to say that our students know majority of the person that I given...







Innovative lesson implemented....

            Innovative lesson taken in my class. It was about the Quadrilaterals. I found difficulty among students in identifying the different quadrilaterals. So I decided to plan an innovative way to teach them about the topic. I do it through some activities and a story. It was truly effective in my class.

















SECOND DAY

9 JANUARY 2020

EXPERIENCE OF THE DAY


SURVEY CONDUCTED...

       Today I conducted a survey on two different topics such as effectiveness of  counselling in school and working of clubs in school for the high school students  I implemented it in the 9th standard. I choose boys to fill the questionnaire.  



INNOVATIVE WORK ....

          To make the interest of students in learning I prepared an innovative work for learning the basic concepts of the chapters   such as ratio and construction of quadrilateral. It was a learning aid containing the   basic concepts in an interesting way. Also it contains some games to learn. After giving the aid to the students I conducted a post test to find the effectiveness of the learning aid. 













THIRD DAY 

10 JANUARY 2020

EXPERIENCE OF THE DAY


PTA MEETING AND AWARENESS CLASS...

           Today we conducted a PTA meeting for 10th standard students on the basis of their achievement in Xmas exam. We divided the students into homogeneous groups as per their marks. Those scored the highest marks came into the 1st divisions. After completing the PTA meeting we arranged an awareness   class for the parents about the SSLC exam. More than 150 parents were participated in this exam.






REGISTRATION COMMITTEE....

       We have the duty to register the parents  who were ready to participate the awareness class. 




MAGIC SHOW....

        As part of government's awareness programme on contaminated deceases like Aids a magic programme conducted in our school. ?It was both entertaining as well as informative. all students as well as the teachers enjoyed it well. 



   

Saturday, January 4, 2020

SEVENTH WEEK 

FROM 3 JANUARY TO 4 JANUARY


Seventh week of teaching practice successfully completed....

   പത്ത് ദിവസത്തെ ക്രിസ്മസ് അവധിക്കു പുറമെ ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് നാല് ദിവസം കൂടി അവധി ലഭിച്ചിരുന്നു. അവധിക്ക് ശേഷം പുതുവത്സരത്തിൽ സ്കൂളിലേയ്ക്ക് വരാൻ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. സകൂൾ തുറന്ന ആദ്യ ദിവസം കുട്ടികൾക്ക് പൊതുവെ ക്ലാസുകളിൽ ഇരിക്കാൻ മടിപ്പ് അനുഭവപ്പെട്ടിരുന്നു.... ഈ ആഴ്ച തന്നെ എല്ലാ വിഷയങ്ങളുടെയും പേപ്പറുകൾ നല്കണമായിരുന്നു. കുട്ടികൾ പൊതുവെ പരീക്ഷ പേപ്പറുകൾ വാങ്ങാൻ തിടുക്കം കാണിച്ചിരുന്നു. സ്കൂളിലെ അധ്യാപികയുടെ നിർദ്ദേശപ്രകാരം ചതുർഭുജപ്പരപ്പ് എന്ന പാഠ ഭാഗം കൂടി എടുക്കാൻ തീരുമാനിച്ചു.... വെള്ളിയാഴ്ച ആയിരുന്നു സ്കൂൾ തുറന്നത്. അതു കൊണ്ടു തന്നെ രണ്ടു ദിവസങ്ങളിൽ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളു. അതിൽ ഒരു ദിവസം മാത്രമാണ് എനിക്ക് പീരിഡ് ഉണ്ടായിരൂന്നത്. ചതുരത്തിന്റെ പരപ്പളവ് കാണാൻ remedial ക്ലാസ് നല്കിയിട്ടുണ്ടായിരുന്നതിനാൽ എനിക്ക് ഈ പാഠഭാഗം പഠിപ്പിക്കാൻ അധികം പ്രയാസം അനുഭവപ്പെട്ടിരുന്നില്ല ... Activity method ഉപയോഗിച്ച് പാഠഭാഗം ആരംഭിച്ചത് കുട്ടികൾക്ക് ആശയം വ്യക്തമാകുന്നതിന് ഏറെ സഹായിച്ചു... കുട്ടികളിൽ നിന്നും conscientization programme ന്റെ feel back ശേഖരിക്കുകയുണ്ടായി. കുട്ടികൾ പറഞ്ഞു ഇത്തരം Programme ആദ്യമായാണ് സ്കൂളിൽ നടന്നുന്നതെന്നും ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും പറഞ്ഞു. മാത്രവുമല്ല കുട്ടികൾക്ക് ഈ Programme അറിവും ആത്മവിശ്വാസവും ഒരുപോലെ നല്കി എന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി ക്ലാസിൽ SWOT analysis നടത്തുകയുണ്ടായി. അതിലൂടെ കുട്ടികൾക്ക് തങ്ങളെ സ്വയം വിലയിരുത്താൻ കഴിഞ്ഞു...

FIRST DAY

3 JANUARY 2020

EXPERIENCE OF THE DAY


SWOT ANALYSIS IMPLEMENTED IN 7 B....

       As part of the self work SWOT analysis is implemented in 7 B class.  For that I suggested the students to write their strength, weakness, opportunity and thread. Every one write their own strength, weakness, opportunity and thread that they faces in their day to day life. After that we discussed each paper and suggest the way to over come the thread that faced by the students and utilize their opportunity properly. Through this programme students think about their  self and identify their own strength. It was a novel experience for the students....





SECOND DAY

4 JANUARY 2020

EXPERIENCE OF THE DAY


FEED BACK COLLECTED FROM STUDENTS ABOUT CONSCIENTIZATION PROGRAMME......

        Today I collected feed back from students of 9th standard about the conscientization programme that we were conducted before the vacation. Students says that it was a wonderful programme for them and they were enjoyed the programme very well. Our school doesn't conducted such a programme till that. They says that this programme provide knowledge as well as confidence to talk in frond of an audience. Students got information about water pollution: causes, effects and preventive measures.  They were agreed to protest against water pollution and for saving our water....